കിളിമാനൂർ പുതിയ കാവിൽ വച്ച് കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു . ഇന്ന് രാത്രി 8.30 ഓട് കൂടിയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റയാളെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മരണമടഞ്ഞയാളെ ഇതുവരെയും തിരിച്ചറിഞ്ഞില്ല - കളിമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.