ഇന്ധനവില വർദ്ധനവിനെതിരെ ആറ്റിങ്ങലിൽ കോൺഗ്രസ് ഒപ്പ് ശേഖരണം

ഇന്ധന വിലവർധന പിൻവലിക്കണം എന്ന് അവശ്യ പേട്ടുകൊണ്ട് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പെട്രോൾ പമ്പിലെ ഒപ്പ് ശേ കരണ പരിപാടി 
മണ്ഡലം പ്രസിഡൻ്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ DCC ജനറൽ സെക്രട്ടറി P. ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു DCC മെമ്പർ പിവി. ജോയി.സേവാദേൽ മണ്ഡലം പ്രസിഡണ്ട് പ്രസന്നൻ മണ്ഡലം കമ്മിറ്റി അംഗങ്ങൾ ആലംകോട് ജോയ് വിജയൻ സോപാനം KSU നിയോജഗ്മണ്ഡലം പ്രസിഡൻ്റ് ജിഷ്ണു .പ്രതാപൻ എന്നിവർ സംസാരിച്ചു