ജൂലൈ 27
തിരുവനന്തപുരം
🔰മീഡിയ അക്കാദമി, പത്ര പ്രവർത്തക യൂണിയൻ, ഭാരത് ഭവൻ എന്നിവ സംയുക്തമായി നടത്തുന്ന ഡാനിഷ് സിദ്ദിഖിയുടെ ചിത്ര പ്രദർശനം ഉദ്ഘാടനം സ്പീക്കർ എം ബി രാജേഷ് - പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ ചേർന്ന് ഭാരത് ഭവനിൽ- രാവിലെ 8 ന്
🔰നിയമസഭ
🔰പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് സെക്രട്ടറിയേറ്റ് ധർണ്ണ - പി.ജെ ജോസഫ് MLA 10 മണി
🔰സംസ്ഥാനത്തെ ഓഡിറ്റോറിയങ്ങളിൽ പരിപാടികൾ നടത്താൻ കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യവുമായി ഓഡിറ്റോറിയം ഓണേർസ് വെൽഫയർ അസോസിയേഷൻ നടത്തുന്ന സെക്രട്ടേറിയറ്റ് നടയിൽ ഉപവാസം- രമേശ് ചെന്നിത്തല 10.30 മണി
🔰കേരള ബാർബേഴ്സ് ആന്റ് ബ്യൂട്ടീഷ്യൻസ് നിൽപ്പുസമരം സെക്രട്ടറിയേറ്റിന് മുന്നിൽ 10.30 മണി
🔰നിയമന വിവാദം - ഡി.കെ. മുരളി എം എൽ എ വെഞ്ഞാറമൂട്ടിലെ വസതിയിലേക്ക് യുവമോർച്ച മാർച്ച് - രാവിലെ 11 ന്.
🔰പ്രസ് ക്ലബ്
Press Conference at 11:30 am
1) SHE Short Film Festival - Award Declaration (Director Priyadarsan to attend)
2) Theera Bhoo Samrakshana vedi
3) HAFSAR Trading Company
4) Hozzo India Services Ltd.
🔰കൊവിഡ് അപ്ഡേഷൻ