കാട്ടാക്കട സ്വദേശിനിയായ പെൺകുട്ടിയുടെ നഗ്ന ചിത്രമാണ് പ്രതി ഷെയർ ചാറ്റ് വഴി പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.കുട്ടിയുമായി സൗഹൃദത്തിലായ ശേഷം വീഡിയോ കോൾ ചെയ്യുക പതിവായി.വിഡിയോ കോളിനിടെ നഗ്നയാകാൻ നിർദേശിക്കുകയും ഇത് റെക്കോർഡ് ചെയ്ത് കുട്ടിയുടെ സുഹൃത്തുക്കൾക്കുൾപ്പെടെ അയച്ചു കൊടുക്കുകയുമായിരുന്നു. പ്രതിക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .