ആറ്റിങ്ങല്‍: ആറ്റിങ്ങൽ സ്വദേശി സൗദി അറേബ്യയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങലിന് സമീപം പെരുംകുളം സ്വദേശിയായ ചരുവിള പുത്തന്‍ വീട്ടില്‍ അന്‍സില്‍ (42) ആണ് മരണപ്പെട്ടത്. സൗദി അറേബ്യയുടെ വടക്ക് ഭാഗത്തുള്ള സക്കാക പട്ടണത്തില്‍ പത്ത് വര്‍ഷമായി വീട്ട് ഡ്രൈവറായി ജോലി ചെയ്യുകയാണ്. രണ്ടു വര്‍ഷമായി നാട്ടില്‍ പോയി മടങ്ങി വന്നിട്ട്. ഇല്യാസ് മുഹമ്മദ് – ഫാത്തിമ ദമ്പതികളാണ് മാതാപിതാക്കള്‍. ഭാര്യ: സജീന. മക്കള്‍: അസീം ഷാ, മുഹമ്മദ് ആഷിര്‍, അന്‍സിയ.