ഇന്നലെ ഉച്ചയ്ക്കാണ് കളിക്കുന്നതിനിടെ മിക്സ്ചർ കഴിച്ചത്. തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഓട്ടോ തൊഴിലാളിയായ രാജേഷിൻെറ ഏക മകളാണ് നിവേദിത.