തിരുവനന്തപുരം :ബിഗ്‌ബോസ് 3 ഗ്രാൻഡ് ഫിനാലെ കഴിഞ്ഞപ്പോൾ ആരാധകർ ഏറെ കാത്തിരുന്ന വിധി പുറത്തായിരിക്കുന്നു. ബിഗ്‌ബോസ് 3 വിജയിയായി മണിക്കുട്ടനെ തിരഞ്ഞെടുത്തു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ.ഇതിനോടകം തന്നെ ആരാധകർ ആശംസകളും അറിയിച്ചു കഴിഞ്ഞു. BB3 യുടെ അവാർഡ്ഈ പിടിച്ചു കൊണ്ടു നിൽക്കുന്ന മണിക്കുട്ടന്റെ ചിത്രമാണ്വാ വൈറൽ ആയിരിക്കുന്നത്. ഔദ്യോഗികമായ ഫലപ്രഖ്യാപനം ഉണ്ടാകും