ഡീസൽ വില, നിത്യോപയോഗ വസ്തുക്കളുടെ വില കയറ്റവും ഈ ഇലക്ഷനിൽ വിഷയം തന്നെ
March 31, 2021
കഴക്കൂട്ടം: കഴക്കൂട്ടം മണ്ഡലത്തിലെ പ്രധാന വിഷയങ്ങളിൽ ഒന്ന് വികസനമാണ് എന്ന കാര്യത്തിൽ സംശയമില്ല. മുടങ്ങി കിടക്കുന്ന മെട്രോ റെയിൽ, കേശവദാസപുരം - കഴക്കൂട്ടം നാല് വരി പാത, ശ്രീകാര്യം ഉള്ളൂർ ഫ്ലൈഓവറുകൾ ഇവയെല്ലാം മണ്ഡലത്തിലെ വിഷയമാണ് എങ്കിലും ഗ്യാസ്, പലചരക്ക് സാധങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ വസ്തുക്കളുടെ വില കയറ്റവും ജനങ്ങൾക്ക് ഇരുട്ടടിയായി.