കഴക്കൂട്ടത്തെ മണ്ഡലത്തിൽ വിഷയം പി എസ് സി നിയമനം


തിരുവനന്തപുരം: കേരളത്തിൽ ഏറ്റവുമധികം ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കഴക്കൂട്ടം.  കഴക്കൂട്ടത്ത് എൽഡിഎഫ് സ്ഥാനാർഥി നിലവിലെ ദേവസ്വം മന്ത്രി ആയ കടകംപള്ളി സുരേന്ദ്രൻ ആണെങ്കിൽ യുഡിഎഫ് സ്ഥാനാർഥി ലോകപരിചയമുള്ള വിശ്വപൗരനായ ഡോക്ടർ എസ്എസ് ലാൽ ആണ്.  ലോക ആരോഗ്യ സംഘനടയിൽ രാജ്യത്തിന് അഭിമാനകരമായ പ്രവർത്തനം കാഴ്ച വെച്ചിരുന്നു.  ബിജെപി സ്ഥാനാർഥി ആകട്ടെ, കേരള ഘടകത്തിൽ പ്രശസ്തയായ ശോഭ സുരേന്ദ്രനും.  കഴക്കൂട്ടത്ത് നടത്തിയ അഭിപ്രായ സർവേയുടെ ആദ്യ ഭാഗം ചുവടെ: