Sfi തോന്നയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉറപ്പാണ്_ldf_ഒപ്പമുണ്ട്_sfi എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടു നടത്തിയ വിദ്യാർത്ഥി സദസ്സ് SFI ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് സ: വിഷ്ണു രാജ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.sfi ജില്ലാ കമ്മിറ്റി അംഗം സ:ആനന്ദ്, സിപിഎം ഏരിയ സെന്റർ അംഗം സ:മധു വേങ്ങോട്, സിപിഎം ഏരിയ കമ്മിറ്റി അംഗം സ:സതീശൻ നായർ, ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ:അനീജ, dyfi ലോക്കൽ പ്രസിഡന്റ് സ:സതീഷ് തോന്നക്കൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.