കിളിമാനൂരിൽ വൻ തീപിടുത്തം


കിളിമാനൂർ:  കിളിമാനൂർ പാപ്പലയ്ക്ക് സമീപം അറുമുഖൻ എന്ന വ്യക്തിയുടെ ആക്രി കടയ്ക്കാണ് തീപിടിച്ചത്. രാത്രി 9 മണിയോടുകൂടി തീപിടിച്ച സ്ഥാപനത്തിൽ കീഴായിക്കോണം ആറ്റിങ്ങൽ ഫയർഫോഴ്സ് യൂണിറ്റുകൾ സംയുക്തമായി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു